സഗ്രേബ്: ക്രൊയേഷ്യന്‍ മധ്യനിരതാരം മാഴ്സെലോ ബ്രോസോവിച്ചിന് കൊറോണ സ്ഥിരീകരിച്ചതായി ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ, സ്വീഡനെയും പോര്‍ച്ചുഗലിനെയും നേരിടാനിരിക്കെയാണ് ബ്രോസോവിച്ചിന് കൊറോണ സ്ഥിരീകരിച്ചത്. തുര്‍ക്കിക്കെതിരെ കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തില്‍ കളിച്ച ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ വിഡയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: