ദീപം തെളിക്കുന്നു പ്രഭാതദീപം
നഭസ്സില്‍ സൂര്യന്
ഇരുള്‍മാറ്റി നിത്യം,
നക്ഷത്ര ദീപാവലിയാലെ രാവിന്
നഭസ്സിലും കാണ്മു
പ്രകാശപൂരം.
സുശോഭനേ, മാമക ഭാരതാംബേ
ലോകത്തില്‍ നിന് കീര്‍ത്തി
വളര്‍ത്തിയാലും;
മനുഷ്യഹൃത്തിന്റെ നഭസ്സിലും സദ്
ചിന്താവലീ ദീപ-
മുണര്ത്തിയാലും!
പി.ഐ. ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: