കാബൂള്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിസ്ഥാന് മുന്‍നിര ബാറ്റ്സ്മാന് നജീബ് തരാകായ് (29) അന്തരിച്ചു. കഴിഞ്ഞ ആഴ്ചയാണ് അപകടമുണ്ടായത്.
അഫ്ഗാനിസ്ഥാനായി 12 ട്വന്റി20യും ഒരു ഏകദിനവും കളിച്ചു. 2019ല്‍ ബെംഗ്ലാദേശിനെതിരെയായിരുന്നു അവസാന മത്സരം. സംഭവത്തില്‍ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: