Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുപിയില്‍ രാമരാജ്യ പ്രതീതി; പൂജാകര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം; കാവിയില്‍ കുളിച്ച് രാമ ജന്മഭൂമി

അയോധ്യയില്‍, ക്ഷേത്ര ഭൂമിയില്‍, ആചാര്യന്മാരുടെ കാര്‍മികത്വത്തില്‍ ഇന്നു പൂജാകര്‍മങ്ങള്‍ തുടങ്ങും. എല്ലാ ഭവനങ്ങളിലും ഇന്നു മുതല്‍ രാമായണ പാരായണവും എല്ലാ ക്ഷേത്രങ്ങളിലും വേദമന്ത്രങ്ങളും മുഴങ്ങും.

Janmabhumi Online by Janmabhumi Online
Aug 3, 2020, 09:32 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അയോധ്യ: വനവാസം കഴിഞ്ഞു തിരിച്ചെത്തിയ ശ്രീരാമനെ  വരവേല്‍ക്കുന്ന അയോധ്യയുടെ പ്രതീതിയാണ് ഇന്ന് യുപിയില്‍ എങ്ങും. ആഘോഷങ്ങള്‍ ഉച്ചസ്ഥായിയില്‍. രണ്ടുനാളുകള്‍ക്ക് അപ്പുറമുള്ള രാമക്ഷേത്ര  ശിലാ സ്ഥാപനം ഒരു രണ്ടാം പട്ടാഭിഷേകമാണവര്‍ക്ക്. ത്രേതായുഗത്തിലെ ശ്രീരാമ പട്ടാഭിഷേകം പുനരാവിഷ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍  അയോധ്യയില്‍ അവസാന ഘട്ടത്തിലെത്തി. ഒരുക്കങ്ങളുടെ ദൃശ്യ ഭംഗിയും ഉത്സാഹത്തിന്റെ നിറവും വര്‍ണനകള്‍ക്ക് അപ്പുറമാണ്.  

അയോധ്യയില്‍, ക്ഷേത്ര ഭൂമിയില്‍,  ആചാര്യന്മാരുടെ കാര്‍മികത്വത്തില്‍ ഇന്നു പൂജാകര്‍മങ്ങള്‍ തുടങ്ങും. എല്ലാ ഭവനങ്ങളിലും ഇന്നു മുതല്‍ രാമായണ പാരായണവും എല്ലാ ക്ഷേത്രങ്ങളിലും വേദമന്ത്രങ്ങളും മുഴങ്ങും. എല്ലാ ഹൈന്ദവ ഭവനങ്ങളുടെയും കടകളുടെയും സ്ഥാപനങ്ങളുടെയും നെറുകയില്‍,  ശ്രീരാമന്റെ ചിത്രമടങ്ങിയ കാവിക്കൊടികള്‍ പാറുന്നു. അവാച്യമായൊരു അനുഭവമാണ് യുപിയിലെ, പ്രത്യേകിച്ച് അയോധ്യയിലെ ദിനങ്ങള്‍ സമ്മാനിക്കുന്നത്.  

ഭൂമി പൂജയും ശിലാസ്ഥാപനവും അഞ്ചിന് 11.30നും 12.30നും ഇടയിലാണ്. ക്ഷേത്രത്തിന്റെ ആധാരം ശിലയായി സ്ഥാപിക്കുന്നത് 45 കിലോഗ്രാം വെള്ളിയില്‍ തീര്‍ത്ത കട്ടിയാണ്. ആ ശിലയിലും രാം ലല്ലയുടെ വിഗ്രഹത്തിലും ചാര്‍ത്താനുള്ള 101 കിലോഗ്രാം ചന്ദനം കാശിയില്‍ നിന്നു കൊണ്ടുവരും.  

വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഏറ്റെടുത്ത ഈ യജ്ഞത്തിന്റെ ഒരുക്കങ്ങളില്‍ ഹൈന്ദവ സമൂഹത്തിനോട് തോളോട് തോള്‍ ചേര്‍ന്ന് സഹകരിക്കുന്ന മുസ്ലിം സഹോദരങ്ങളും കുടുംബങ്ങളും,  യുപിയില്‍ രാമരാജ്യത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.  മത സൗഹാര്‍ദ്ദത്തിന് ഇവിടെ പുതിയ അര്‍ഥതലങ്ങള്‍ പിറക്കുന്നു. രാം ലല്ലയുടെ ഉടയാടകള്‍ തുന്നുന്നത്,  പരമ്പരയായി അത് നടത്തിപ്പോന്ന മുസ്ലിം കുടുംബത്തിലെ പുതുതലമുറയാണ്. ആരതിക്കുള്ള മണ്‍വിളക്കുകള്‍ മുസ്ലിം ഭവനങ്ങളില്‍ നിര്‍മിക്കുന്നു. അത്തരം കോടിക്കണക്കിന് മണ്‍ ചിരാതുകള്‍ വരും ദിവസങ്ങളില്‍ യുപിയില്‍ കണ്‍ തുറക്കും. അവര്‍ക്കിത് ദേശീയ ഉത്സവമാണ്.

Tags: രാമജന്മഭൂമി പൂജAyodhyarammandir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

ടാറ്റയ്‌ക്ക് പിന്തുണ നല്‍കുന്ന പുതിയ ഹാഷ്ടാഗ് ‘സപ്പോര്‍ട്ട് ടാറ്റ’ സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

വിരണ്ടോടിയ പോത്തിന് നേരെ വച്ച വെടി മാറി കൊണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു

ഉണ്ണി മുകുന്ദനും മുന്‍ മാനേജറുമായുളള പ്രശ്‌നം പരിഹരിച്ചിട്ടും വിപിന്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ഫെഫ്ക, ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് മറ്റൊരു യുവാവുമായുളള സൗഹൃദത്തിന്റെ പേരില്‍

ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

നിലമ്പൂരില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ വിട

സാമ്പത്തിക ക്രമക്കേട് പുറത്തായപ്പോള്‍ രക്ഷപ്പെടാന്‍ ജീവനക്കാര്‍ വ്യാജ പരാതി നല്‍കി- നടി അഹാന കൃഷ്ണ

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies