കാസര്‍കോട്: പുതുതായി ജില്ലയില്‍ രണ്ട് ക്ലസ്റ്ററുകള്‍ കൂടി രൂപം കൊണ്ടിട്ടുണ്ട്. നീര്ച്ചാല്, നാട്ടക്കല്ല്, ചെങ്കള മാരേജ് ക്ലസ്റ്റര്‍ എന്നിവയാണ് ജില്ലയില്‍ പുതുതായി രൂപം കൊണ്ട ക്ലസ്റ്റുകള്‍. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒമ്പതായി.
ക്ലസ്റ്ററുകളില്‍ നടത്തിയ പരിശോധനകളുടെ എണ്ണം, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം :
കാസര്‍കോട് ചന്ത – 514 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 70 പേര്‍ക്ക് പോസിറ്റീവ്.
ചെങ്കള ഫ്യൂണറല്‍ ക്ലസ്റ്റര്‍ – 532 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 44 പോസിറ്റീവ്.
മംഗല്‍പ്പാടി വാര്‍ഡ് മൂന്ന് -255 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 10 പോസിറ്റീവ്.
മഞ്ചേശ്വരം വാര്‍ഡ് 11, 12, 13 -249 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 20 പോസിറ്റീവ്.
കുമ്പള ചന്ത ക്ലസ്റ്റര്‍ – 204 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 24 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍
നാട്ടക്കല്ല് – 82 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 23 പോസിറ്റീവ്.
നീര്ച്ചാല് – 61 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 13 പോസിറ്റീവ്.
കുമ്പള വാര്‍ഡ് ഒന്ന്-195 പോരുടെ സാമ്പിള്‍ പിശോധിച്ചതില്‍ 28 പോസിറ്റീവ്.
ചെങ്കള മാരേജ് ക്ലസ്റ്റര്‍- 128 പേരുടെ സാമ്പിള്‍ പരിശോധനയില്‍ 43 പോസിറ്റീവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: