തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 720 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 528 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. 34 പേര്‍ക്ക് രോഗബാധയുണ്ടായ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് വിദേശത്തുനിന്ന് 82 പേര്‍ക്കും മറ്റു സംസ്ഥാനങ്ങള്‍ക്ക് വന്ന 54 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 54 ആരോഗ്യ പ്രവര്‍ത്തകരിലും രോഗം കണ്ടെത്തി.
രോഗബാധിതര്‍ – ജില്ല തിരിച്ചുള്ള കണക്ക് :-
തിരുവനന്തപുരം- 151
കൊല്ലം- 85
എറണാകുളം- 80
മലപ്പുറം – 61
കണ്ണൂര്‍ – 57
പാലക്കാട് – 46
ആലപ്പുഴ – 46
കാസര്‍കോട്- 40
പത്തനംതിട്ട- 40
കോഴിക്കോട്- 39
കോട്ടയം- 39
തൃശ്ശൂര്‍- 19
വയനാട്- 17
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ജില്ല തിരിച്ചുളള കണക്ക്:
ആലപ്പുഴ- 70
മലപ്പുറം- 51
കോഴിക്കോട്- 39
പാലക്കാട്- 34
വയനാട്- 14
കൊല്ലം- 11
തിരുവനന്തപുരം- 11
കോട്ടയം-10
കണ്ണുര്‍- 10
എറണാകുളം- 7
കാസര്‍ഗോഡ്- 6
തൃശ്ശൂര്‍- 6
ഇടുക്കി- 5
പ്രതികരിക്കാൻ ഇവിടെ എഴുതുക: