തൃശൂര്‍: കൊറോണ വ്യാപന സാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ പുതിയ കണ്ടെയ്മെന്റ് സോണുകള്‍ കൂടെ പ്രഖ്യാപിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ 04, 14, വാര്‍ഡുകള്‍, മറ്റത്തൂരിലെ 10, 11, 21 വാര്‍ഡുകള്‍, എരുമപ്പെട്ടി 9-ാം വാര്‍ഡ്, പോര്‍ക്കുളം 3-ാം വാര്‍ഡ്, ചേലക്കര 17-ാം വാര്‍ഡ്, അളഗപ്പനഗര്‍ 7-ാം വാര്‍ഡ്, പുത്തന്‍ച്ചിറ 6-ാം വാര്‍ഡ്, കടവല്ലൂര്‍ 12, 13 വാര്‍ഡുകള്‍, വരന്തരപ്പിളളി 9-ാം വാര്‍ഡ്, ദേശമംഗലം 11, 13, 14, 15 വാര്‍ഡുകള്‍, വരവൂര്‍ 8, 9 വാര്‍ഡുകള്‍, മാള 16-ാം വാര്‍ഡ്, തൃശൂര്‍ കോര്പ്പറേഷന് 36-ാം ഡിവിഷന് എന്നിവയാണ് പുതിയ കണ്ടെയ്മെന്റ് സോണുകള്‍.
നേരത്തെ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും, മുരിയാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും തൃക്കൂര് ഗ്രാമപഞ്ചായത്തിലെ 07, 08, 12, 13 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 02, 03 വാര്‍ഡുകള്‍, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ 10 വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, കുന്ദംകുളം നഗരസഭയിലെ 03,07,08,10,11,12,15,17,19,20,21,22,25,26,33 ഡിവിഷനുകള്‍ , ഗുരുവായൂര്‍ നഗരസഭയിലെ 35 ആം ഡിവിഷന്, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 04, 05 വാര്‍ഡുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 05,07,17,18 വാര്‍ഡുകള്‍, ചൊവ്വന്നൂരിലെ 01 വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 01 വാര്‍ഡ് , കൊരട്ടിഗ്രാമപഞ്ചായത്തിലെ 01 വാര്‍ഡ്, താന്യം ഗ്രാമപഞ്ചായത്തിലെ 09,10 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ 4, 5, 6, 7, 8, 14 വാര്‍ഡുകള്‍ കാറളം ഗ്രാമപഞ്ചായത്തിലെ 13,14 വാര്‍ഡുകള്‍ തൃശൂര്‍ കോര്‍പറേഷനിലെ 49-ാം ഡിവിഷന് എന്നിവ കണ്ടെയ്മെന്റ് സോണുകളായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: