കൊല്ലം: സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയാന്‍ ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചു. ജില്ലയില്‍ മത്സ്യവില്പനക്കാര് വഴി കോവിഡ് വ്യാപനം കൂടുതലായതിനാല്‍ മത്സ്യവില്പന കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ കളക്ട്രേറ്റില്‍ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. അഞ്ചല്‍, ഏരൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ മത്സ്യകച്ചവടക്കാരെ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതായി യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: