കൊല്ലം: നാട്ടാനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റേഷന്‍ ശക്തികുളങ്ങര കര ദേവസ്വം വക രാജേശ്വരനും ലഭിച്ചു. ഇന്നലെയാണ് ആനയ്ക്ക് റേഷന്സാമഗ്രികള് കൈമാറിയത്.
കൈമാറ്റച്ചടങ്ങില്‍ ശക്തികുളങ്ങര വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രിയ, കൗണ്‍സിലര്‍ മീനാകുമാരി, കര ദേവസ്വം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി ചന്ദ്രശേഖരന്‍പിള്ള, ട്രഷറര്‍ ജനാര്‍ദനന്‍പിള്ള, കമ്മിറ്റി അംഗം ഗോപിനാഥന്‍പിള്ള, സബ് ഗ്രൂപ്പ് ആഫീസര്‍ ജയചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: