പുനലൂര്‍: ചെമ്മന്തൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന്റ മറവില്‍ തോടു വഴിതിരിച്ചുവിട്ട് സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ നീക്കം. സ്വകാര്യ വ്യക്തികളെ സഹായിക്കാനുളള നഗരസഭാ ഭരണാധികാരികളുടെ നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തോട് തെളിക്കലും തോടു നിര്‍മ്മാണവും വ്യാപകമായി മാറി. ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: