കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റു മായിരുന്ന രാ. വേണുഗോപാലിന് ശ്രദ്ധാഞ്ജലി. ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ 650 യൂണിറ്റുകളില്‍ ശ്രദ്ധാജ്ഞലി നടന്നു.
ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന് ബിഎംഎസ്ആര്‍എ ഓഫീസിലും ഇ. ദിവാകരന് കുന്ദ മംഗലത്തും ജില്ലാ പ്രസിഡന്റ് അഡ്വ.പി. മുരളിധരന് നാദാ പുരത്തും ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന് കൊയിലാണ്ടിയിലും വൈസ് പ്രസിഡന്റ് ഒ.കെ. ധര്മ്മരാജന് ബിഎംഎസ് ജില്ലാ കാര്യാലയത്തിലും പങ്കെടുത്തു. സി.പി. രാജേഷ്, കെ. ശ്രീകുമാര്‍, പ്രശാന്ത്, ഹരീഷ്, ഉല്ലാസ്, അരീ ക്കോത്ത് രാജന്, കെ.കെ. പ്രേമന്, കെ. ജഗത്ത്, എ.എം. പ്രേമരാജന്‍, രവി എരഞ്ഞിക്കല്‍ എന്നിവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ശ്രദ്ധാഞ്ജലിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: