തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന് മരിച്ചു. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലായിരുന്നു. 2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
എല്‍.ഐ.സി. ഏജന്റായ ശാന്ത (മുന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കള്‍: ശബ്ന (അധ്യാപിക, ടി.പി. ജി.എം.യു.പി.സ്കൂള്‍,കണ്ണങ്കോട്), ഷിറില്‍ (ദുബായ്). മരുമക്കള്‍: മനോഹരന് (ഫ്രിലാന്റ് ട്രാവല്‍ എജന്റ്),നവ്യ (അധ്യാപിക,പാറേമ്മല്‍ യു.പി.സ്കൂള്‍),സഹോദരങ്ങള്‍: പി.കെ. നാരായണന് (റിട്ട:അധ്യാപകന്, ടി.പി. ജി.എം.യു.പി. സ്കൂള്‍,കണ്ണങ്കോട് ) പരേതനായ ബാലന് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: