ബെംഗളൂരു: രാജ്യത്ത് സാമൂഹ്യ സേവന രംഗത്ത് വരും വര്‍ഷം 15 ലക്ഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമാകുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുപ്പത് വയസ്സിനു മുകളിലുള്ള 15 ലക്ഷത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു സര്‍വെ നടത്തിയിരുന്നു. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കാനുള്ള ഓരോരുത്തരുടെയും സമയം, താത്പര്യങ്ങള്‍, കഴിവുകള്‍, പ്രദേശത്ത് ചെയ്യേണ്ട കാര്യങ്ങള്‍, എന്നിവ ശേഖരിക്കാനായിരുന്നു സര്‍വെ.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഖില ഭാരതീയ പ്രതിനിധിസഭ ചര്‍ച്ച ചെയ്ത് കര്‍മപദ്ധതി തയാറാക്കും. ഇതിനു ശേഷം ആവശ്യമായ മേഖലകളില്‍ ഇവര്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: