സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചെയ്ഞ്ച് ബ്യുറോ ഓഫ് ഇന്ത്യയില്‍ 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകള്‍. ഓണ്‍ലൈനായി അപേക്ഷിക്കണം.
ജനറല്‍-80
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാന്തര ബിരുദം, ലോ ബിരുദം, എഞ്ചിനീയറിങ്ങ് ബിരുദം
ലീഗല്‍-34
യോഗ്യത: ലോ ബിരുദം
ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി-22
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി/ കംപ്യൂട്ടര്‍ സയന്‍സ്/ എഞ്ചിനീയറിങ്ങില്‍ ബിരുദം
എഞ്ചിനീയറിങ്ങ് (സിവില്‍)-1
യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം
ഇല്ക്ട്രിക്കല്(4)
യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം
റിസര്‍ച്ച്-5
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷന്(ഫിനാന്‍സ്)ഇക്കണോമെട്രിക്സില്‍ ബിരുദാന്തരബിരുദം
ഒഫീഷ്യല്‍ ലാംഗ്വേജ്-1
യോഗ്യത: ഹിന്ദി ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ബിരുദാന്തരബിരുദം
പ്രായം: 30
അപേക്ഷഫീസ്: 1000
അവസാനതീയതി: മാര്‍ച്ച് 23
വിവരങ്ങള്‍ക്ക് www.sebi.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: