Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി)​

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jun 28, 2019, 03:11 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്ത്രീയനാമം: Evolvulus alsinoides 

സംസ്‌കൃതം: ഹരിക്രാന്തികം, നീലപുഷ്പി

തമിഴ് : വിഷ്ണുക്രാന്തി 

എവിടെ കാണാം : ഇന്ത്യയിലുടനീളം മഴകുറഞ്ഞപ്രദേശങ്ങളില്‍ കളയായി വളരുന്നു. കേരളത്തില്‍ മറണ്ണയൂര്‍, ചിന്നാര്‍,  നെന്മാറ, എലവഞ്ചേരി, പല്ലാവൂര്‍, ചിറ്റൂര്‍, മുതലമട പ്രദേശങ്ങളില്‍ ധാരാളമായി കാണാം. ഇതൊരു പുല്‍ച്ചെടിയാണ്. 

പ്രത്യുല്‍പാദനം : വിത്തില്‍ നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍: 

വിഷ്ണുക്രാന്തി സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് തിപ്പലി മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ ഒരാഴ്ച കഴിച്ചാല്‍ എത്ര കഠിനമായ പനിയും ശമിക്കും. 10 ഗ്രാം വിഷ്ണുക്രാന്തി 10 മില്ലി വെള്ളമൊഴിച്ച് നന്നായി ചതച്ചു പിഴിഞ്ഞ് അരിച്ചെടുത്ത് അതില്‍ അഞ്ചുമില്ലി നറുനെയ് ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ തുടര്‍ച്ചയായി ഒരു മാസം കഴിച്ചാല്‍ നല്ല ഓര്‍മശക്തി കിട്ടും. തലച്ചോറിന്റെ ബലഹീനത മാറും. ബുദ്ധിമാന്ദ്യം മാറാനും നല്ലതാണ്. 

30 ഗ്രാം വീതം നല്ല ജീരകവും വിഷണുക്രാന്തി സമൂലവും എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍പാലും ചേര്‍ത്ത് കുറുക്കി വറ്റിച്ച് ദിവസം രണ്ടു നേരം സേവിച്ചാല്‍ നാഡീബലഹീനത, സിഫിലിസ്, ഓര്‍മക്കുറവ് ഇവ മാറും.

വിഷ്ണുക്രാന്തിയും കൃഷ്ണക്രാന്തിയും സമൂലം 30 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് ചുക്കുപൊടി മേമ്പൊടി ചേര്‍ത്ത് രാവിലെയും അത്താഴശേഷവും നാലുദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ പിത്തജ്വരം(വയറിളക്കത്തോടും ഛര്‍ദിയോടും കൂടിയ പനി) ശമിക്കും. വിഷ്ണുക്രാന്തി സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി നറുനെയ്യില്‍ ദിവസവും സേവിക്കുന്നത് ചിത്തഭ്രമത്തിനും അപസ്മാരത്തിനും പുരുഷന്മാരിലെ ബീജദോഷത്തിനും സ്ത്രീകളിലെ ഗര്‍ഭാശയശുദ്ധിക്കും ഞരമ്പ് ബലഹീനതയ്‌ക്കും നല്ല പ്രതിവിധിയാണ്. 

ഗര്‍ഭത്തിന്റെ ഒന്നാം മാസം മുതല്‍ പത്താം മാസം വരെ വിഷ്ണുക്രാന്തി, വയമ്പ്, ഉണക്കമഞ്ഞള്‍, ബ്രഹ്മി, വെളുത്ത ശംഖുപുഷ്പം സമൂലം, ചെറുകടലാടി വേര് ഇവ സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം പാലിലോ നെയ്യിലോ നിത്യേന രണ്ടു നേരം സേവിക്കുക. പ്രസവാനന്തരം കുഞ്ഞിന് മുലകുടി നിര്‍ത്തുന്നതു വരെ അമ്മ കഴിക്കണം.  അതിനു ശേഷം തേനും നെയ്യും കൂട്ടി കഞ്ഞിന് അഞ്ചു വയസ്സാകുന്നതു വരെ നല്‍കണം. ഈ രസായന ക്രിയയില്‍ വളരുന്ന കുട്ടി 100 ശ്ലോകങ്ങള്‍ ശ്രവണമാത്രയില്‍ ഹൃദിസ്ഥമാക്കും. കുട്ടിയുടെ ഓര്‍മശക്തി അതുല്യമായിരിക്കും. നല്ല ബുദ്ധിശക്തിയും രോഗപ്രതിരോധശക്തിയും ഉണ്ടായിരിക്കും. ഈ രസായനം സേവിക്കുന്ന സ്ത്രീയുടെ രണ്ട് ഗര്‍ഭകാലം കഴിഞ്ഞ്  മൂന്നാമതു ജനിക്കുന്ന കുട്ടിക്കു പോലു ഇതിന്റെ   ഗുണമുണ്ടാകും. 

ചെങ്കണ്ണിന് വിഷ്ണുക്രാന്തി ഇടിച്ചു പിഴിഞ്ഞ നീര് ധാര കോരുക. വിഷ്ണുക്രാന്തി സമൂലം അരച്ച് തേനില്‍ ചാലിച്ച് കുട്ടികള്‍ക്ക് കൊടുത്താല്‍ കുട്ടികളിലെ ഉദരരോഗങ്ങള്‍ ശമിക്കും. ഇത് തുടര്‍ച്ചയായി ഏഴുനാള്‍ കൊടുക്കണം. 

ഊന്നുകല്‍

എറണാകുളം

9446492774

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

Kerala

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)
World

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

Kerala

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

Kerala

കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം, പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍

‘ 2000 രൂപ കിട്ടിയാൽ ഞങ്ങൾ മൂന്ന് പേരും കൂടിയാ ഷെയര്‍ ചെയ്യാറ് ‘ ; ദിയയുടെ ഓഫീസിലെ ജീവനക്കാർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സാബു ജേക്കബ്ബിനെയും കിറ്റെക്സിനെയും തേടി ആന്ധ്ര മുഖ്യമന്ത്രിയും….കേരളത്തിലെ ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത് ഈ നിധികുംഭം

വിജിലന്‍സ് കേസില്‍ ഇഡി ഉദ്യോഗസ്ഥനനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം: ഒഴുകി നടക്കുന്ന കണ്ടെയ്നറുകളില്‍ തട്ടി മത്സ്യബന്ധന വലകള്‍ക്ക് വ്യാപക നാശം

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

പത്തനംതിട്ടയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

ചൈനയ്‌ക്ക് വമ്പൻ പണി ; ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താത്പര്യപ്പെട്ട് തായ്‌വാന്‍

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies