കൊച്ചി: പ്രീമിയം 250 സിസി മോട്ടോര്‍ സൈക്കിള്‍ വിപണിയിലേക്ക് സുസുകിയുടെ പുതിയ ജിക്സര്‍ എസ്എഫ് 250. ജിക്സര്‍ 250 എസ്എഫ് മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്. 170,655 രൂപയാണ് ദല്‍ഹി എക്സ് ഷോറൂം വില. ജിക്സര്‍ എസ്എഫിന് 109,870.
പ്രതികരിക്കാൻ ഇവിടെ എഴുതുക: