വാഷിങ്ടണ്‍ : മൈക്കിള്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗോഡ്സില്ല 2. ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു.
മില്ലി, ബ്രാഡ്ലി, സാലി, ചാള്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് തോമസും, ജോണും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: