കൊച്ചി: ഹുണ്ടായി ഇന്ത്യയുടെ കുടുംബ കാറായ ഓള് ന്യൂ സാന്‍ട്രോ യുടെ ആഗോള തലത്തിലെ ലോഞ്ചിങ് ഒക്ടോബര്‍ 23 -ന് ദല്‍ഹിയില്‍. ആധുനിക സ്റ്റൈലീഷ് ടോള്‍ ബോയ് രൂപകല്‍പ്പനയിലാണ് പുതിയ സാന്‍ട്രോ.
ഒക്ടോബര്‍ പത്തു മുതല്‍ 22 വരെ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും ഓള് ന്യൂ സാന്‍ട്രോയുടെ പ്രീ ബുക്കിങ്. പ്രാരംഭ ആനുകൂല്യമായി ആദ്യത്തെ 50,000 പേര്‍ക്ക് 11,000 രൂപ നിരക്കില്‍ പ്രീ ബുക്കിങ് നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: