കേപ്ടൗണ്‍ ; ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 34ആം വയസിലാണ് താരം വിരമിക്കുന്നത്. 114 ടെസ്റ്റിലും, 228 ഏകദിനത്തിലും, 78 ട്വന്റി-ട്വന്റി യിലും മത്സരിച്ചിട്ടുണ്ട്.
ഉചിതമായ സമയത്താണ് തീരുമാനം. വിദേശത്ത് ഇനി കളിക്കില്ലെന്നും ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്നും ഡിവില്ലേഴ്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: