നെട്ടൂര്‍: തിരുനെട്ടൂര്‍ ഇടക്കാട്ടില്‍ കുടുംബത്തിലെ കുടുംബ സംഗമം നടത്തി. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി.കെ. പിളള തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. ഡോ. പ്രവീന്‍ ഗോപിനാഥ്, ഇ.കെ. വേണുഗോപാല്‍, ഇ.ബി. നില്‍കുമാര്‍, ഇ. ചന്ദ്രചൂഡന്, ഇ. ഉണ്ണിമേനോന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: