കൊച്ചി: സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്റെ എറണാകുളം കെപിസിസി ജംഗ്ഷനിലുളള ഹാന്‍വീവ് ഷോറൂമില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷം പ്രമാണിച്ച് എല്ലാ തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: