കൊച്ചി: ബില്‍ഡിംഗ് ആന്‍ഡ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എളമക്കര നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ഓഫീസിലേയ്ക്ക്് ഇന്ന് മാര്‍ച്ച് നടത്തും. നിര്‍മ്മാണമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. മുന്‍മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: