മുട്ടില്‍ : മുട്ടില്‍ ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന അക്ഷയകേന്ദ്രം കലക്ടര്‍ റദ്ദാക്കിയ നടപടി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതു സംബന്ധിച്ച് കേന്ദ്രം എന്റര്‍പ്രണര്‍ നല്കിയ പരാതി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി കലക്ടറുടെ ഉത്തരവിന് സ്റ്റേ അനുവദിച്ചിട്ടുള്ളത്. നടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം അടുത്ത ദിവസം മുതല്‍ കേന്ദ്രം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എന്റര്‍പ്രണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: