പനമരം:നോർത്ത് സോൺ സ്കൂൾ ഗെയിംസ് ഫുട്ബോളിൽ വയനാടിന് കന്നി കിരീടം ലഭിച്ചു. കണ്ണൂരിൽ നടന്ന മത്സരത്തിൽ കാസർഗോഡിനെയാണ് പരാജയപ്പെടുത്തിയത്.ഇരുവരും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ ട്രൈം ബ്രേക്കറിൽ (5-3) നാണ് വയനാടിന്കിരിടം ലഭിച്ചത്.സെമിയിൽ മലപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: