കൊച്ചി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്റെ(സിബിഎസ്ഇ) നിര്‍ദ്ദേശങ്ങളും കേരള സര്‍ക്കാരിന്റെ നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) ചട്ടങ്ങളും ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങളും ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ അംഗീകാരവും എന്‍ഒസിയും റദ്ദാക്കണമെന്ന് ഓള് കേരള പേരന്റ് ടീച്ചര്‍ അസോസിയേഷന്(എകെപിടിഎ) സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി. കൊല്ലാറ വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: