ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: