വാഷിങ്ടണ്‍: സെല്‍ഫ് ഡ്രൈവിങ് ടെക്നോളജിക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്ല് യുഎസ് ഹൗസ് ഓഫ് റെപ്രസന്റെറ്റീവ്സ് ഏകകണ്ഠമായി പാസ്സാക്കി. സെല്‍ഫ് ഡ്രൈവ് ബില്ലില്‍ സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.
ഇനി സെനറ്റിന്റെ മുമ്പാകെ വരും. ബില്ല് പാസ്സാക്കിയതിനെ ഗൂഗിള്‍, ഫോഡ്, യൂബര്‍, ലിഫ്റ്റ്, വോള്‍വോ തുടങ്ങിയവ പ്രശംസിച്ച് രംഗത്തെത്തി. സാങ്കേതിക രംഗത്തെ മുപ്പതോളം കമ്പനികളാണ് ഈ രംഗത്തുള്ളത്. നൂറ് സെല്‍ഫ് ഡ്രൈവ് കാറുകള്‍ ഈ വര്‍ഷം പുറത്തിറക്കുവാനാണ് കമ്പനികളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: