പിലാത്തറ: റോട്ടറി ക്ലബ്ബ് പിലാത്തറയും ഏഴിലോട് സീനിയര്‍ സിറ്റിസണ്‍സ് ഫോറവും ചേര്‍ന്ന് നിര്‍ധനരായ വയോജനങ്ങള്‍ക്ക് ഓണക്കോടികള്‍ നല്കി. റോട്ടറി പ്രസിഡന്റ് എം.പി.കൃഷ്ണന് വിതരണം ചെയ്തു. പി.ഭാസ്കരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എം.കെ.ശ്രീധരന് നമ്പ്യാര്‍, ഇ കുഞ്ഞിരാമന്, എം.പി.പുരുഷോത്തമന്, ഡോ:വി.എഭാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: