വഴിക്കടവ്: മൊടപ്പൊയ്ക ശിവക്ഷേത്രത്തിന് നേരെയും സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ചു കയറി പരിസരം വൃത്തിഹീനമാക്കുകയും എണ്ണയടക്കമുള്ളവ നിലത്തൊഴിക്കുകയും ചെയ്തു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മൊടപ്പൊയ്ക മേഖല കമ്മറ്റി ആവശ്യപ്പെട്ടു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു. ഹരിദാസ് കാവുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: