കൊച്ചി: ജില്ലയില്‍ പകര്‍ച്ചപ്പനിക്ക് കുറവില്ല. ഇന്നലെ 1399 പേര് വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി. ചിക്കുന്‍ ഗുനിയ പിടിപെട്ട് 15 പേര് ചികിത്സ തേടി. 146 പേര്‍ക്ക് വയറിളക്ക രോഗങ്ങളും പിടിപെട്ടു.
കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് ചിക്കുന്‍ ഗുനിയയ്ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: