കൊച്ചി: ജില്ലയില്‍ ഇന്നലെ 15 പേര് ഡെങ്കിപ്പനിക്ക് ചികിത്സ തേടി. 149 പേര്‍ക്ക് വയറിളക്കവും ആറുപേര്‍ക്ക് ചിക്കന്‍ പോക്സും പിടിപെട്ടു. 1478 പേര് പനിക്ക് ചികിത്സ തേടി. ഒരാള്‍ക്ക എച്ച് വണ്‍ എന്‍ വണ്ണും സ്ഥിരീകരിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: