മട്ടാഞ്ചേരി: ഇനാം ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള ഇനാം ഭൂമി പതിച്ചു നല്‍കുന്നതിനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടി. 2018 ഡിസംബര്‍ വരെയായി ദീര്‍ഘിപ്പിച്ചു. ഓട്ടേറെ പേര്‍ക്ക് ഇനാം ഭുമി പട്ടയം ലഭ്യമാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ഫെര്ണാണ്ടസ്സ് എംഎല്‍എ നിയമസഭയില്‍ വിഷയാവതരണം നടത്തിയതോടെയാണ് റവന്യു വകുപ്പ് കാലാവധി നീട്ടി ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: