തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്കേരള (ഐഐഐടിഎംകെ) എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, എംഫില്‍ ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് കോഴ്സുകളിലെ സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിവരങ്ങള്‍ക്ക് വേേു://ംംം.ശശശാേസ.മര.ശി/മറാശശൈീി/ യോഗ്യരായ വിദ്യാര്‍ഥികള്‍ ജൂലൈ 17ന് മുന്‍പ് മറാശശൈീി@ശശശാേസ.മര.ശി എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ :+919744141350.
പ്രതികരിക്കാൻ ഇവിടെ എഴുതുക: