ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ലഫ്. ജനറല്‍ ജെ.എസ്. സന്ധു. താഴ്വര പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
അമര്‍നാഥ് യാത്രക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണം സേനയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും കാഷ്മീരിലെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും സന്ധു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: