ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം യുപി നിയമസഭയിലുണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. ഇന്ന് 10.30നാണ് യോഗം ചേരുന്നത്.
വ്യാഴാഴ്ച യുപി നിയമസഭയില്‍ എംഎല്‍എയുടെ സീറ്റിന് കീഴിലായിട്ടാണ് വെള്ളുത്ത നിറത്തിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. പോലീസ് നായയുടെ സഹായത്തോടെയാണ് സ്ഫോടക വസ്തു കണ്ടെത്തിയതും വന്‍ ദുരന്തം ഒഴിവാക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: