നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാംഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമ:ശിവായ
മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമ:ശിവായ
ശിവായ ഗൗരീ വദനാബ്ജ വൃന്ദ
സൂര്യായ ദക്ഷാധ്വര നാശനായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമ:ശിവായ
വസിഷ്ഠ കുംഭോദ്ഭവഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമ:ശിവായ
യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമ:ശിവായ
പഞ്ചാക്ഷരമിദം പുണ്യം യഃ
പഠേശ്ചിവസന്നിധൗ
ശിവലോകമവാപ്നോതി ശിവേന
സഹമോദതേ
സമ്പാദക: ഷീല ഹരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: