കാസര്‍കോട്: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെയും യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെയും അംഗീകാരത്തോടെ കഴക്കൂട്ടത്ത് വനിതാ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം തുടങ്ങി. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ജോലിയുള്ള വനിതകളെയും ലക്ഷ്യമാക്കിയാണ് ഹോസ്റ്റല്‍ ആരംഭിച്ചത്.
ഇന്റര്‍വ്യൂവിനും മറ്റും രക്ഷാകര്‍ത്താക്കളുമായി എത്തുന്നവര്‍ക്കും തങ്ങാം. ദിവസ-മാസ വാടകയ്ക്ക് ലൈബ്രറി, വൈഫൈ, ലൗണ്ടറി, വാഹനം തുടങ്ങിയ സൗകര്യങ്ങളോടെ പഠനയാത്രക്കായെത്തുന്ന നൂറില്‍പ്പരം വനിതകള്‍ക്ക് സംഘമായും താമസിക്കാനുള്ള സൗകര്യവും സെമിനാര്‍ ഹാളുകളും ലഭ്യമാണ്. ഫോണ്‍: 9895972363.
പ്രതികരിക്കാൻ ഇവിടെ എഴുതുക: