പാലക്കാട്: നെല്‍വിത്ത് സംഭരണം വിതരണം തേങ്ങ സംഭരണം സംസ്കരണം എന്നിവയില്‍ വര്‍ഷങ്ങളോളം ചുമതലയുണ്ടായിരുന്ന അശോക് കുമാര്‍ തെക്കനും ഭാര്യയും ചില ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പ് പുറത്ത്കൊണ്ടുവരാന്ട സിബിഐ അന്വേഷണം വേണമെന്ന് ദേശിയ കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സംസ്ഥാനം മാറിമാറി ഭരിച്ച ഇരുമുന്നണികളിലേയും ചില നേതാക്കളുടെ പിന്തുണയും സംരക്ഷണവുമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ .ശ്രീധരന് അധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന് ,സി.ജയന്,എ.ജയരാമന്,കെ.എസ്.ശ്രീരാമകൃഷ്ണന് ,കെ.വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: