കാസര്‍കോട്: മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ 2017-18 വാര്‍ഷിക പദ്ധതിയിലെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ തെരെഞ്ഞെടുപ്പിനുള്ള അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസിലും, മുളിയാര്‍ കൃഷി ഭവനിലും, വെറ്ററിനറി ഡിസ്പെന്‍സറിയിലും വിതരണം ചെയ്യും.
അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ രണ്ടിനകം ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: