കുളത്താട: ബി.ജെ.പി സംസ്ഥാന തലത്തിൽ നടത്തുന്ന പ്രകൃതി സംരക്ഷണ പരിപാടിയായ ജല സ്വരാജിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം നടത്തി. പരിപാടി യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു .മണ്ഡലം സെക്രട്ടറി രാകേഷ് അകമന അധ്യക്ഷത വഹിച്ചു.എം.അമൃത് രാജ്, അർജുൻ പി.എസ്, തുടങ്ങിയവർ നേതൃത്വം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: