മാനന്തവാടി:ബിജെപി മാനന്തവാടി നിയോജകമണ്ഡലത്തിന് കീഴിൽ മേഖലകളായി തിരിച്ചുളള സമ്മേളനങ്ങൾ ജൂൺ 25ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സമ്മേളത്തിൽ സംസ്ഥാന,ജില്ല,മണ്ഡലം നേതാക്കൾ സംബന്ധിക്കും.ബൂത്ത് ജനറൽ സെക്രട്ടറിമാർ ഉപരി മുഴുവൻ പ്രവർത്തകരുമാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. സമ്മേളനത്തിന്റെ സ്ഥലവും സമയവും ചുവടെ.
തൊണ്ടർനാട്, വെളളമുണ്ട (മക്കിയാട്മിൽക്ക് സൊസൈറ്റി ഹാൾ. 10മണി)
തിരുനെല്ലി,തവിഞ്ഞാൽ,മാനന്തവാടി
(മാനന്തവാടി വ്യാപാരഭവൻ.ഉച്ചക്ക് 1മണി),
എടവക,പനമരം(പനമരം വിജയകോളേജ്.3മണി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: