കൽപ്പറ്റ:അമ്പലവയൽ-വടുവഞ്ചാൽ റോഡ്ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു .ഡി .എഫ് റോഡ് ഉപരോധിക്കും.ജൂലൈ ഏഴിന് വെള്ളിയാഴ്ച രാവിലെ പത്തേ മുപ്പതിന് യു.ഡി.എഫ് കമ്മറ്റിയുടെ നേത്യത്വത്തിൽ അമ്പലവയൽ ടൗണിലാണ് ഉപരോധം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: