ന്യൂദല്‍ഹി: രാജ്യത്തെ വിപണിയില്‍ നിന്നുള്ള വരുമാനം 2021 ആകുന്നതോടെ 50 ശതമാനമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പദ്ധതിയിടുന്നു.
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പ്രമുഖ കമ്പനിയായ എയര്‍ടെലിനെ മറികടക്കാനും റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. നിലവില്‍ ടെലികോം വിപണിയുടെ 33 ശതമാനം വരുമാനം എയര്‍ടെല്ലിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: