കല്‍പ്പറ്റ:ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് യജ്ഞത്തില്‍ സഹായികളായി അറ്റന്റര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നാളെ (ജൂണ്‍ 3) 10.30 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഈ മേഖലയില്‍ താല്പര്യമുളള കന്നുകാലികളെ നിയന്ത്രിക്കാന്‍ കായികബലമുളള മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുളള എസ്.എസ്.എല്‍.സി.വരെ വിദ്യാഭ്യാസമുളളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: