കൽപ്പറ്റ:ഏച്ചോം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടത്തി. ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി.ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.അബ്ദുൾ അഷറഫ്, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, തുടങ്ങിയവർ സംസാരിച്ചു രാജീവൻ എൻ.കെ അദ്ധ്യക്ഷത വഹിച്ചു.എം.ബി.നാരായണൻകുട്ടി സ്വാഗതവും പി.കെ.വിജയൻ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: