കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂണ്‍ 2,3,4 തീയതികളില്‍ കേരളത്തിലെത്തും. രണ്ടിന് രാവിലെ 9.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കും.
ഉച്ചയ്ക്ക് രണ്ടിന് എന്‍ഡിഎ സംസ്ഥാന നേതൃസമ്മേളനത്തില്‍ പങ്കടുക്കും. 3,4 തീയതികളില്‍ തിരുവനന്തപുരത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും. അമിത് ഷായുടെ വരവോടെ ലക്ഷദ്വീപില്‍ എന്‍ഡിഎയ്ക്ക് നല്ല വേരോട്ടം ഉണ്ടായാതായി കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: