കാനിൽ മിന്നിത്തിളങ്ങി ദീപിക പാദുകോൺ. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ സ്റ്റൈലില്‍ റെഡ് കാര്‍പറ്റിലെത്തിയ ദീപിക ഫാഷന്‍ ഫാഷന്‍ നിരീക്ഷകരുടെ ശ്രദ്ധ കവര്‍ന്നു.
https://twitter.com/LOrealParisIn/status/864911509255802880
കാന്‍ ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനം പര്‍പ്പിള്‍ നിറത്തിലുള്ള മര്‍കേയ്സാ ഗൗണിലാണ് ദീപിക റെഡ്കാര്‍പറ്റിലെത്തിയത്. ഡി ഗ്രിസോഗോനോയുടെ ആഭരണങ്ങളും ജിമ്മി ചൂവിന്റെ ഹീലുകളും ദീപികയെ കൂടുതല്‍ സുന്ദരിയാക്കി.
https://twitter.com/LOrealParisIn/status/864900890615980032
സൗന്ദര്യവര്‍ധക ഉല്പന്ന ബ്രാന്‍ഡായ ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇക്കുറി ദീപിക കാനിലെത്തിയത്. ഇത് രണ്ടാം തവണയാണ് ദീപിക കാനിന്റെ റെഡ് കാര്‍പറ്റിലെത്തുന്നത്. 2010 ലായിരുന്നു ആദ്യത്തേത്.
https://twitter.com/LOrealParisIn/status/864898068763656193
https://twitter.com/LOrealParisIn/status/864897028517617664
പ്രതികരിക്കാൻ ഇവിടെ എഴുതുക: