ജോഷി സംവിധാനം നിര്‍വഹിക്കുന്ന സലാം കാശ്മീര്‍ ഈ ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ജയറാമും സുരേഷ് ഗോപിയുമാണ് ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കാശ്മീരിലാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലോക്പാലാണ് ജോഷി അവസാനം സംവിധാനം ചെയ്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: