ബിലാലായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഏറെ ഹിറ്റായ ബിഗ് ബി എന്ന അമല്‍നീരദ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് മമ്മൂട്ടി ബിലാലായി എത്തുന്നത്. ബിലാലെന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ പ്രശസ്ത വേഷങ്ങളിലൊന്നാണ്. ആക്ഷന്‍ പ്രധാന്യം നല്കി ചിത്രീകരിച്ച ബിഗ് ബി ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: