മാനന്തവാടി: വയനാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന വയനാട് അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 29, 30 തീയതികളിലായി തിരുനെല്ലി ബ്രഹ്മഗിരി ഹില്‍സില്‍ സാഹസിക യാത്രയും സ്റ്റഡി ക്യാമ്പും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രാജിസ്ട്രേഷനും 8547092905, 9656347995
പ്രതികരിക്കാൻ ഇവിടെ എഴുതുക: